ബിഗ് ബോസ് സീസണ്‍4 ഫോര്‍ കഴിഞ്ഞെങ്കിലും മത്സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വാര്‍ത്തകള്‍ ആവാറുണ്ട്. ഇതിലെ ഒരു മത്സരാര്‍ത്ഥിയായിരുന്ന നിമിഷയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍...