സ്വിമ്മിങ് പൂളിൽ ഒറ്റക്ക് ഫോട്ടോഷൂട് നടത്തി നടി ആഹാനാ കൃഷ്ണ ! ഫോട്ടോയും വിഡിയോയും വൈറൽ

സ്വിമ്മിങ് പൂളിൽ ഒറ്റക്ക് ഫോട്ടോഷൂട് നടത്തി നടി ആഹാനാ കൃഷ്ണ ! ഫോട്ടോയും വിഡിയോയും വൈറൽ , ലൂക്കയിലൂടെ ടോവിനോ തോമസിന്റെ നായികയായി വന്നു മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ആഹാന കൃഷ്ണ , സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉള്ള താരം കൂടിയാണ് ആഹാന.. ഇൻസ്റ്റാഗ്രാമിൽ മാത്രം 20 ലക്ഷത്തിനു അടുത്ത് ഫോളോവേഴ്സ് ഉണ്ട്..ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു .. പിന്നീട് പതിനെട്ടാം പടിയിലും ഒരു ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാൻ ആഹാനക്ക് സാധിച്ചു… പുതിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്..
ആഹാനയുടെ യൂട്യൂബ് ചാനലിൽ രണ്ടര ലക്ഷത്തിനു മുകളിൽ സബ്സ്ക്രൈബേഴ്‌സ് ഉണ്ട് , അതിൽ ആഹാന ഇടുന്ന ഒരുവിധപ്പെട്ട എല്ലാ വിഡിയോകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുമുണ്ട്.. ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത് ആഹാന കൃഷ്ണയുടെ ഏറ്റവും പുതിയ സെല്ഫ് പോർട്രൈറ്റ് ഫോട്ടോഷൂട്ട് ആണ് അതും സ്വിമ്മിങ്‌ പൂളിൽ ഇതിലെ പ്രത്യേകത എന്താണ് എന്നാൽ .. ഒരാളുടെയും സഹായം കൂടാതെ ആണ് ആഹാന ഫോട്ടോസ് എടുക്കുന്നത് എന്നതാണ് സെല്ഫ് ടൈമർ ഉപയോഗിച്ച് ആണ് ഫോട്ടോസ് എടുക്കുന്നത് .. സ്വിമ്മിങ് പൂളിന്റെ അടുത്ത് തന്നെ ഫോൺ വച്ചിട്ടാണ് ഷൂട്ട് ചെയ്തത് ..

 

ഇൻസ്റ്റാഗ്രാമിൽ ആഹാന ഇട്ട ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു , യൂട്യൂബിൽ ഈ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ തന്നെ ട്രെൻഡിങ് നമ്പർ 2 പൊസിഷനിൽ ആണ് .. ഇൻസ്റാഗ്രാമിലും യൂട്യുബിലും ഒരേ സമയം ഈ ചിത്രങ്ങളും വിഡിയോയും തരംഗം സൃഷ്ടിക്കുകയാണ് ..