പ്രസവിക്കുന്നതിനു മണിക്കൂറുകൾക്ക് മുന്നേ ലേബർ റൂമിൽ നിന്ന് ഞെട്ടിക്കുന്ന ഡാൻസുമായി പാർവതി കൃഷ്ണ ! സോഷ്യൽ മീഡിയയിൽ ചർച്ചയായി സംഭവം

മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ അംഗമെന്ന പ്രതിനിധിയോടെ നോക്കി കണ്ട താരമാണ് പാർവതി കൃഷ്ണ മിഞ്ചി എന്ന ആൽബത്തിലൂടെയാണ് പാർവതി പ്രേക്ഷകർക്ക് ഇടയിലേക്ക് ശ്രദ്ധയയായത് തുടർന്ന് ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ മീനാക്ഷി എന്ന കഥാപാത്ര മായി എത്തിയ താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു.

ഇപ്പോഴും സജീവമായ പ്രവത്തനങ്ങൾ ആണ് സീരിയൽ രംഗത്തും അവതരണ രംഗത്തും ഒക്കെ ആയി നടി കാഴ്ചവെക്കുന്നത് പത്തനംതിട്ട കോന്നി സ്വദേശികൂടിയായ പാർവതിക്ക് കഴിഞ്ഞ ദിവസമായിരുന്നു ഒരു ആൺകുഞ്ഞ് ജനിക്കുന്നത് എന്നാൽ നിറവയറിൽ ലേബർറൂമിൽ നൃത്തംചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്

പാർവതി ഒരു അമ്മ ആവുന്നതിന് തൊട്ടുമുൻപുള്ള ഡാൻസ് പ്രസവത്തിനു ഇരുപത്തിനാല് മണിക്കൂർ മുൻപുഉള്ളതാണ് എന്നെ സംബന്ധിച്ചെടുത്തോളം മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത് ദൈവത്തിന്റെ അനുഗ്രഹവും മറ്റുള്ള എല്ലാവരുടെയും പ്രാർഥനകൾ കൊണ്ടും എല്ലാകാര്യങ്ങളും നല്ല രീതീയിൽ തന്നെ നടന്നു ഇപ്പോൾ ഏറെ സന്തോഷ വതിയായി ഒരു അമ്മയാണ് എന്റെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശങ്ങളോടുകൂടി ഈ ആശയം ഞാൻ എല്ലാവരിലേക്കും പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ് ഡോക്ടർ മഞ്ജുഷ വിശ്വനാഥ് ആണ് എന്റെ ഏറ്റവും വലിയ മോട്ടിവേറ്റർ

എന്റെ സോമ്പ ട്രെയിനർ ആയ അഞ്ജലി ജയ നാഥന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ആയിരുന്നു എന്റെ ഗർഭകാലം മുന്നോട്ടു പോയത് അതുകൊണ്ട് തന്നെ പ്രചോദനം ആർക്കെങ്കിലും ആർക്കെങ്കിലും ആർകെങ്കിലും കിട്ടിയാൽ നിങ്ങളും അത് ഉപയോഗിക്കൂ പെട്ടെന്ന് ഒരു നേരം മാത്രം ചെയ്തതല്ല ഇത് സ്ഥിരമായി ചെയ്ത് വരുന്നതാണെന്ന് ആണ് പാർവതി ഓർമ്മപെടുത്തുന്നത് പ്രേത്യേകമായി എല്ലാവരും ശ്രദ്ധിക്കേണ്ടത് ഡോക്ടറുടെ നിർദേശം കിട്ടാത്തെ ആരും ഇതിന് മുതിരരുത് എന്നാണ്.

ഈ മനോഹരമായ യാത്രയിൽ കൂടെ നിന്ന എന്റെ രണ്ടു കുടുംബങ്ങളുടെയും പിന്തുണയെക്കുറിച്ചുക്കൂടി പറഞ്ഞില്ലെങ്കിൽ അത് ശരിയാവില്ല എല്ലാവരോടും വലിയ നന്ദി പറയുകയാണ് എല്ലാ അമ്മമാർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് കൂടി ആശംസിക്കുകയാണ് ഞാൻ എന്നുമാണ് പാർവതി ഇൻസ്റ്റാഗ്രാമിൽക്കുറിച്ചിരിക്കുന്നത്