നസ്രിയയുടെ പിറന്നാൾ ആഘോഷമാക്കി പ്രിത്വിരാജ് , ദുൽഖർ സൽമാൻ !! ഇവർ നസ്രിയയോട് പറഞ്ഞത് കേട്ടാൽ ഞെട്ടും ! പോസ്റ്റുകൾ വൈറൽ

ബാലതാരമായി തുടക്കം കുറിച്ച പിന്നീട് നായികയായി മാറിയ താരമാണ് നസ്രിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരം ട്രാൻസിലൂടെ ശക്തമായി തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ ബാംഗ്ലൂർ ഡേയ്‌സിനിടയിൽ ആയിരുന്നു നസ്രിയ ഫഹദ് ഫാസിൽ പ്രണയത്തിൽ ആയത് സ്ക്രീനിലെ പോലെ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷം ഇടയ്ക്ക് വെച്ച് സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു


നസ്രിയ കൂടെയിലൂടെയായിരുന്നു തിരിച്ചെത്തിയത്. തുടന്ന് ട്രാൻസിലൂടെ ഫഹദിനൊപ്പം എത്തി ഞെട്ടിച്ചതിലൂടെ ആരാധകരും സന്തോഷത്തിൽ ആയിരുന്നു. നസ്രിയയുടെയും സഹോദരൻ നവീൻ നസിംമിന്റെയും പിറന്നാൾ ആണ് ഇന്ന് 26ലേക്ക് കാൽ എടുത്ത് വെച്ച നസ്രിയയ്ക്ക് ആശംസകളുമായി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. പ്രിയപ്പെട്ട അനിയത്തികുട്ടിക്ക് ആശംസഅറിയിച്ച് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും എത്തി.

പൃഥ്‌വിക്കും സുപ്രിയയ്ക്കും ഇടയിൽ നിൽക്കുന്ന നസ്രിയയുടെ ചിത്രവും പൃഥ്‌വിപോസ്റ്റുചെയ്തിരുന്നു. പൃഥ്‌വിയുടെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന നസ്രിയയുടെ ചിത്രവുമായിട്ടാണ് സുപ്രിയ മേനോൻ എത്തിയത് ഇവരുടെ ആശംസ പോസ്റ്റ്‌ വൈറൽ ആയികൊണ്ടിരിക്കുകയാണ് ഇപ്പോൾ ഹാപ്പി ബർത്ത് ഡേ സിസ്റ്റർ എന്നു പറഞ്ഞാണ് പൃഥ്‌വിരാജ് എത്തിയത് താങ്ക്യൂ ബ്രദർ എന്ന മറുപടിയുമായി നസ്രിയ കമന്റ്‌.

നസ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുമായി സുപ്രിയയും എത്തി പൃഥ്‌വിയും സുപ്രിയയും മാത്രമല്ല അലംകൃത എന്ന ആലയുമായി കൂട്ടുണ്ട് നസ്രിയയ്ക്ക് ഇടയ്ക്ക് ആലയെ കാണാൻ ഫഹദും നസ്രിയയും എത്തിയിരുന്നു നെച്ചു എന്നാണ് പൃഥ്‌വി നസ്രിയയെ വിളിക്കുന്നത് കൂടെയിൽ അഭിനയിച്ചതോടെയാണ് ഇരുവരും ശെരിക്കും സഹോദരി സഹോദരൻ മാരായി മാറിയതും ഇത് പോലെ ഒരു സഹോദരിയെ ലഭിച്ചിരുന്നുവെങ്കിൽ എന്ന് നസ്രിയയെ പരിചയ പെട്ടതിനു ശേഷമാണെന്ന്

പൃഥ്‌വിരാജ് നേരത്തെ പറഞ്ഞിരുന്നു സിനിമയിൽ ഉള്ളവരുമായി സൗഹൃദം ഉണ്ടങ്കിലും സഹോദരിയായി തോന്നിയത് നെച്ചുവിനെയാണെന്നും താരം പറഞ്ഞിരുന്നു ഇടയ്ക്ക് നെച്ചു വീട്ടിലേക്കു വരാറുണ്ടെന്നും താരം അന്ന്പറഞ്ഞിരുന്നു എല്ലയിടത്തും ഭർത്താവിനാണ് കുറുക്കുക്കൽ എങ്കിൽ നെച്ചുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് അവിടെ നെച്ചുവിനാണ് കിളി പോയി നടക്കാറുള്ളതെന്നും പൃഥ്‌വി പറയുന്നു പൃഥ്‌വിയുടെ പോസ്റ്റിനു കിഴിൽ കമന്റുംമായി സ്ഥിരം എത്താറുണ്ട് നസ്രിയ കോൾഡ് കേസിലെ ലുക്ക് പങ്കുവെച്ചപ്പോഴും കിടുക്കി എന്ന് പറഞ്ഞു താരം എത്തിയിരുന്നു , ദുൽഖർ സൽമാനും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി എത്തിയിരുന്നു , അതിനും മറുപടി പറയാൻ നസ്രിയ മറന്നില്ല