ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം മാത്രം മതി അറ്റ്‌ലസ് രാമചന്ദ്രനെ ഓര്‍ക്കാന്‍, ജയില്‍ മോചിതന്‍ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‌ലസ് രാമചന്ദ്രന്ററെ മരണം. അനുഭവങ്ങളുടെ പാഠപുസ്തകം ആയിരുന്നു...
പ്രിയപ്പെട്ട കോടിയേരി സഖാവ് വിട പറഞ്ഞിരിക്കുന്നു, ചിന്തകളില്ലാത്ത, മുദ്രാവാക്യമില്ലാത്ത, ചുവന്ന കൊടിയുടെ ഊര്‍ജമില്ലാത്ത മൗനത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എന്ന അധ്യായം അവസാനിച്ചു. ഇനിയാ ഓര്‍മകള്‍ ചരിത്രം പറയട്ടെ...വിപ്ലവം ചോരാത്ത ആ മുദ്രാവാക്യങ്ങള്‍ ലോകമേറ്റു...
മലയാളത്തിലെ പ്രശസ്ത യുവനടിക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ട് ഹൈ ലൈറ്റ് മാളില്‍ വച്ചു നടന്ന സിനിമാ പ്രമോഷന്‍ പരിപാടിക്കിടയില്‍ ആണ് അതിക്രമം നേരിടേണ്ടി വന്നതെന്ന് നടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തനിക്കൊപ്പം...
ഇന്ന് ലോക വിനോദസഞ്ചാര ദിനം. റീ തിങ്കിംഗ് ടൂറിസം എന്നതാണ് ഇത്തവണത്തെ ആശയം. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പദ്ധതികള്‍ക്ക് തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ്. പ്രധാന സാമ്പത്തിക ശ്രോതസായ വിനോദ സഞ്ചാരത്തെ...