ഡയാന മറിയം കുര്യനെന്ന തിരുവല്ലാക്കാരി പെണ്‍കുട്ടിയെ അറിയാമോ? കൈരളി ടി.വിയില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്ന് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ...
പെങ്ങള്‍ തങ്കയെ ഓര്‍മയില്ലേ? നിഗൂഢതകള്‍ ഒളിപ്പിച്ച ഈ കഥാപാത്രത്തെ മലയാളി വേഗത്തിലൊന്നും മറക്കില്ല. ഇപ്പോള്‍ നിരവധി സിനിമകളുടെ ഭാഗമാവുകയാണ് നടി ഗീതി സംഗീത. തുറമുഖം എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രത്തിലുമൊക്കെ നടി അഭിനയിക്കുന്നുണ്ട്....
ഓണാഘോഷം അടുത്തെത്തി. ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഏതൊക്കെ സിനിമകളാണ് റിലീസിന് എത്തുക എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്തായാലും പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ഓണത്തിന് റിലീസിന് എത്തും എന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി....