ഭിക്ഷക്കാരൻ 2; മെയ് 19ന് റിലീസ്
വിജയ് ആന്റണി ചിത്രം ഭിക്ഷക്കാരൻ 2 ലോകമെമ്പാടും മെയ് 19ന് റിലീസിനൊരുങ്ങുകയാണ്. ഭിക്ഷക്കാരൻ എന്ന വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗത്തിന് പ്രതീക്ഷകളും ഒരുപാടാണ്. കേരളത്തിൽ...
ശ്വാസം അടക്കിവച്ചാണ് നമ്മള്‍ ഓരോരുത്തരും ഫിഫ ലോക കപ്പ് കണ്ടത്. അവസാനമെത്തിയ ആ നെടുവീര്‍പ്പ് വാമോസ് വിളികൾ കൊണ്ടും ആഘോഷങ്ങൾ കൊണ്ടും സന്തോഷം നിറഞ്ഞ ഒരു രാപകലായിരുന്നു അന്ന് . ലോകകപ്പില്‍ ചുംബിക്കുന്ന...
ലോകകപ്പിലെ മത്സരങ്ങള്‍ നടക്കുന്നതിനു മുന്നേ തന്നെ തുടങ്ങാറുള്ളതാണ് അതിൽ ആര് ജയിക്കുമെന്ന പ്രവചനങ്ങൾ . ചൈനീസ് പാണ്ടയും പോള്‍ നീരാളിയും അടക്കം അങ്ങനെ പ്രവചനം നടത്തി വലിയ ശ്രദ്ധനേടിയെടുത്തവരാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാ...
ന്യൂജനറേഷന്‍ കപ്പിള്‍സായിട്ടാണ് ഇന്ന് ജീവയും അപര്‍ണയും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പരസ്പരം നിലപാടുകള്‍ക്ക് അനുസരിച്ചു കൊണ്ട് ജീവിതം ആസ്വദിച്ചാണ് രണ്ടുപേരും ജീവിക്കുന്നത്. എന്നാല്‍ ഇപ്പോൾ വസ്ത്രധാരണത്തിനടക്കം പലതിനും വിമര്‍ശനങ്ങളാണ് ഇവരെ തേടി...
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ലിയോണ ലിഷോയ്. മായാനദി,ആന്‍ മരിയ കലിപ്പിലാണ്, ഇഷ്ക്, ചതുരം,കൂടാതെ ട്വല്‍ത്ത് മാന്‍ അങ്ങനെ തുടങ്ങിയ ഒരുപാട് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ലിയോണ ചെയ്തിട്ടുണ്ട് ....