മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പയിലെ കോകില എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് വീണ. മുന്‍പ് പല റിയാലിറ്റി ഷോകളിലൂടെയും വീണ തന്റെ കഴിവ് തെളിയിച്ചിരുന്നു. ബിഗ് ബോസ് ആണ്...
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011-ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ല്‍ ഈ അടുത്ത കാലത്ത്, ചാപ്റ്റോഴ്സ് എന്നീ ചിത്രങ്ങളില്‍...
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരമാണ് താരം ആദ്യം അഭിനയിച്ച സിനിമയെങ്കിലും തിയേറ്ററില്‍ റിലീസായത് വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ ഒരു സെക്കന്റ് ക്ലാസ് യാത്ര ആയിരുന്നു. സുധ കൊങ്കര...
ആഷിഖ് അബുവിന്റെ മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. 2011-മുതല്‍ തിയേറ്റര്‍ രംഗത്ത് സജീവമായി ദര്‍ശനയുണ്ട്. തമിഴ് ചിത്രം കവനാണ് ആദ്യ സിനിമ. 2014-ല്‍ പുറത്തിറങ്ങിയ...