സോഷ്യൽ മീഡിയകളിൽ കുറച്ചു കാലമായി തിളങ്ങി നിൽക്കുന്ന താരമാണ്, താര കുടുംബമാണ് ബഷീർ ബഷിയുടേത്. ഒരുപാട് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നിരുന്നാലും ബഷീർ ബഷിയെ നമ്മൾ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് . ബഷീർ ബഷി മ്യൂസിഷൻ, ഡിജെ, ബിസിനസ് മാൻ, ആക്ടർ, സംവിധായകൻ എന്നീങ്ങനെ ഒരുപാട് മേഖലകളിൽ സജീവമായി തുടരുകയാണ് . രണ്ടു ഭാര്യമാരും അതിൽ രണ്ടു മക്കളും ആണ് ഇപ്പോൾ ബഷീറിന് ഉള്ളത്. ആദ്യ ഭാര്യ സുഹാനയാണ് അതിൽ രണ്ടു മക്കളുമാണ് ഉള്ളത്. സുനൈനയും സെയ്ഗവും എന്നിങ്ങനെയാണ് അവരുടെ പേരുകൾ . മഷൂറ എന്നാണ് രണ്ടാമത്തെ ഭാര്യയുടെ പേര്.
മഷൂറയുടെ സന്തോഷം അവസാനിക്കുന്നതിന് പുറകെ സുഹാനയ്ക്കും വിശേഷം !. സന്തോഷം കൊണ്ട് ബഷീർ ബാഷി ചെയ്തത് കണ്ടോ!
ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളിലായി ഗർഭിണിയായ ബാഷിയുടെ രണ്ടാമത്തെ ഭാര്യ മഷുറയുടെ ഷവർ ഫോട്ടോകളും വീഡിയോകളുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈയറിലായി മാറി കൊണ്ടിരിക്കുന്നത്. തൊട്ടു പിന്നാലെയിതാ ഇപ്പോൾ കല്യാണ വാർഷികം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബഷീർ ബഷിയും കുടുംബവും . സുഹാനയ്ക്ക് ബഷീർ നൽകിയ കല്യാണ സമ്മാനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോൾ ആരാധകർ . സുഹാനയ്ക് വേണ്ടി ലക്ഷങ്ങൾ വിലയുള്ള സ്വർണ്ണാഭരണങ്ങളാണ് മഷുറയും കൂടെ ബഷീർ വഷിയും ഒരുമിച്ചു തിരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ചുപേർ അടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം. ഇവിടെ എല്ലാവർക്കും ഇന്ന് അവരുടെ സ്വന്തമായ പേരിൽ തന്നെ യൂട്യൂബ് ചാനലുകൾ ഉണ്ട്. മറ്റ് സോഷ്യൽ മീഡിയ മേഖലകളിലും ഇവരെല്ലാം സജീവമായി തന്നെ തുടരുന്നുമുണ്ട് . താരത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകളും വീഡിയോകളും കണ്ടതിനുശേഷം ഒരുപാട് പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. സുഹാനയുടെ സന്തോഷം കണ്ടില്ലേ അത് കാണാൻ നല്ല രസമാണ് എന്നൊക്കെയാണ് കമന്റിൽ ചിലർ പറയുന്ന പറയുന്നു. തന്റെ വീട്ടിലേക്ക് പുതിയൊരാൾ കൂടെ വരാൻ പോകുന്നതിനുള്ള ആഘോഷങ്ങളും സന്തോഷങ്ങളും ഇനിയും അവസാനിച്ചിട്ടില്ല എന്നും ഇതൊക്കെ തുടക്കമാണ് എന്നും മഷൂറയ്ക്ക് വേണ്ടി ഇനിയും ഒരുപാട് ചടങ്ങുകളാണ് ബാക്കിയുള്ളത് എന്നുമാണ് ബഷീർ ബാഷി ഇപ്പോൾ പറയുന്നത് .
ഇവർ അവരുടെ വീട്ടിൽ ആഘോഷിക്കുന്ന എല്ലാ ചടങ്ങുകളും അതു പോലെ തന്നെ ബഷീറും തന്റെ കുടുംബവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ നിരവധി ആരാധകരും ഫോളോവേഴ്സും സബ്സ്ക്രൈബ്സും ഈ കുടുംബത്തിനും താരത്തിനുമുണ്ട് . ഒരുപാട് ആരാധകരാണ് ബഷീറിന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾക്കും വീഡിയോകൾക്കും മറ്റ് പോസ്റ്റുകൾക്കുമൊക്കെയായി കാത്തിരിക്കുന്നത്. ചെറിയ പോസ്റ്റുകൾ വരെ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ബിഗ് ബോസ് ഷോയിൽ ബഷീർ പങ്കെടുത്തതിന് ശേഷം വലിയ രീതിയിൽ തന്നെ ആരാധകരുടെ എണ്ണം ഉയർന്നിട്ടുണ്ട്.
View this post on Instagram
Recent Comments