HomeEntertainmentഇതൊക്കെ കാണുമ്പോഴാണ് എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നതെന്ന് പഴയ ജനറേഷൻ ! ബാത്ത്ടബിലെ വൈറൽ പ്രണയം.

ഇതൊക്കെ കാണുമ്പോഴാണ് എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നതെന്ന് പഴയ ജനറേഷൻ ! ബാത്ത്ടബിലെ വൈറൽ പ്രണയം.

സോഷ്യൽ മീഡിയയിലൂടെ ഇന്ന് വളരെവേഗം നേടാൻ കഴിയുന്ന ഒന്നാണ് പബ്ലിസിറ്റി. നല്ല ഫോട്ടോ ഷൂട്ടുകളിലൂടെ അത് നമുക്ക് എളുപ്പം നേടിയെടുക്കാനാകും . ഫോട്ടോഷൂട്ടുകൾക്ക് ഇപ്പോൾ പലരും പല തീമുകളിലുമാണ് ചെയ്യുന്നത്. ഓരോ ആഘോഷങ്ങൾക്കും ഓരോ രീതിയിലുള്ള തീമുകളാണ് ഇവിടെ ഉപയോഗിക്കുന്നത് . ഇതിലൂടെയൊക്കെ സോഷ്യൽ മീഡിയ ഉപഭോക്തകൾക്കും നല്ല ഭംഗിയാർന്ന ഫോട്ടോകളാണ് കാണാൻ കഴിയുന്നത് . അർത്ഥവത്തായ ഒരുപാട് ഫോട്ടോഷോട്ടുകളും ഇതിനോടകം ജനങ്ങൾ രണ്ടു കൈയ്യും നീട്ടി തന്നെ സ്വീകരിച്ചിട്ടുമുണ്ട് .

ഇതൊക്കെ കാണുമ്പോഴാണ് എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നതെന്ന് പഴയ ജനറേഷൻ ! ബാത്ത്ടബിലെ വൈറൽ പ്രണയം.

ഒരിടക്ക് ഈ ഫോട്ടോഷോട്ടുകൾ ആഘോഷങ്ങളുടെ ഇടയിൽ മാത്രമായാണ് ഒതുങ്ങി നിന്നിരുന്നത് . എന്നാൽ ഇന്ന് അങ്ങനെ അല്ല. എന്തിനും ഏതിനും ഫോട്ടോഷൂട്ട് ആണ്. ഫോട്ടോഷൂട്ടുകളുടെ അതിപ്രസരണമാണ് ഇന്ന് നമുക്ക് സോഷ്യൽ മീഡിയയിലൂടെ കാണാൻ കഴിയുന്നത് . ആദ്യകാലത്തൊക്കെ കല്യാണത്തിന് മാത്രമായിരുന്നു ഫോട്ടോഷൂട്ടുകൾ ഉണ്ടായിരുന്നത്. പിന്നീട് അത് ഹൗസ് വാർമിംഗിലേക്കും കൂടാതെ എൻഗേജ്മെൻ്റിനും ഒക്കെ മാറി തുടങ്ങി .ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് വലിയ രീതിയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് . ഒരു യുവാവും യുവതിയും കൂടി ഒരു ബാത്ത് ടബ്ബിലിരുന്നുകൊണ്ട് അവരുടെ പ്രണയം കൈമാറി രസിക്കുന്ന ഫോട്ടോകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ ഫോട്ടോ വളരെ മനോഹരമായ ഒന്ന് തന്നെയാണ് .

എന്നാൽ ഇത് കപ്പിൾ ഫോട്ടോഷൂട്ട് ആയി ചെയ്തത് ആണോ അതോ ഇനി ഒരു മോഡലിംഗിന് വേണ്ടി മാത്രം ചെയ്തതാണോ എന്ന് ഈ ഫോട്ടോഷൂട്ട് കണ്ട് ആർക്കും ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല . എന്തായാലും ഫോട്ടോകൾ എല്ലാം തന്നെ ഭയങ്കര രസമുള്ളതാണ്. ഫോട്ടോകളിലുള്ള ചെറുക്കനെയും പെണ്ണിനെയും കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ ആളുകൾ.ഫോട്ടോഷൂട്ട്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയതോടെ നിരവധി പേരാണ് ഫോട്ടോയെ പ്രശംസിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. നിനക്കൊക്കെ വേറെ പണിയില്ലേ എന്നും? നാണമില്ലെഡാ ഇങ്ങനെ ചെയ്യാൻ എന്നും നിനക്ക് ഒക്കെ പ്രാന്താണോ എന്നുമൊക്കെയുള്ള ചില കമന്റുകളും ആ ഫോട്ടോയ്ക്ക് താഴെ നമുക്ക് കാണാം.

എന്നാൽ അതേ സമയം തന്നെ ഈ ഫോട്ടോ എടുക്കാൻ കാണിച്ച ധൈര്യത്തെയും അതിനെ ഇത്ര ഭംഗിയിൽ തന്നെ ക്യാമറയിൽ പകർത്തിയ ക്യാമറമാനെയും പ്രശംസിച്ചു കൊണ്ട് വന്ന കമ്മറ്റുകളും നിരവധിയാണ്. ഇനിയും ഇത് പോലുള്ള ഫോട്ടോഷൂട്ടിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ് എന്നും ചിലർ പറയുന്നുണ്ട്. എന്തായാലും വലിയ രീതിയിൽ തന്നേയുള്ള സ്വീകരണമാണ് ഫോട്ടോകൾക്ക് കിട്ടിയിട്ട് ഉള്ളത്. അതിൽ നല്ലതും ചീത്തയും ഉണ്ട് എങ്കിലും. ഇതൊക്കെ കാണുമ്പോഴാണ് എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നതെന്ന് പഴയ ജനറേഷനിലെ ചിലർ തമാശയായി പറയുകയും ചെയ്യുന്നുണ്ട്.

Most Popular

Recent Comments