HomeLATESTമീശ അങ്ങോട്ട് എടുത്തു ഇപ്പോൾ എവിടെപ്പോയാലും ആളുകൾ ഇത് മറ്റേ പീഡനവീരൻ അല്ലെ എന്ന...

മീശ അങ്ങോട്ട് എടുത്തു ഇപ്പോൾ എവിടെപ്പോയാലും ആളുകൾ ഇത് മറ്റേ പീഡനവീരൻ അല്ലെ എന്ന ചോദ്യം മാത്രം

മീശക്കാരൻ വിനീത് എന്നറിയപ്പെടുന്ന ഇൻസ്റ്റാഗ്രാം റീൽസിൽ സജീവമായിരുന്ന വിനീതിനെ ഏവർക്കും അറിയാം എന്ന് കരുതുന്നു. പീഡനക്കേസിൽ ജയിലിൽ പോയ വിനീത് എന്ന ടിക് ടോക് താരം വീണ്ടും ഇതാ വാർത്തകളിൽ ഇടം നേടുന്നു. ജാമ്യത്തിൽ ഇറങ്ങി തന്റെ പ്രിയപ്പെട്ട മീശ വടിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിനീത് എത്തിയിരിക്കുന്നത്. 65 ദിവസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ചിരിക്കുകയാണ് വിനീതന് പെൺ സുഹൃത്തിനെ തിരുവനന്തപുരത്തുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് കേസാണ് വിനീതനെതിരെ ഉള്ളത്. കാർ വാങ്ങാൻ ഒപ്പം വരണമെന്ന് പറഞ്ഞു വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി ടിക് ടോക് താരത്തിന്റെ പേരിൽ ഇതിനുമുമ്പും കേസുകൾ ഉണ്ടായിരുന്നു. ട്രോളുകൾ കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മീശ വിറ്റ് കാശാക്കിയവരോട് എന്ന തലക്കെട്ടിൽ വിനീത് ഒരു വീഡിയോ പങ്കുവെച്ചത്. ആളുകൾ തന്നെ ഒരുപാട് അപമാനിച്ചു എന്നും ട്രോളുകൾ കൊണ്ട് തന്റെ ജീവിതം നശിപ്പിച്ചു എന്നും പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വീഡിയോ ഒരു വർഷം മുമ്പ് ഉള്ളതാണെന്നും വിനീത് പറഞ്ഞു.

കർശനമായ ഉപാധികളോട് കൂടിയാണ് വിനീതിന് ജാമ്യം നൽകിയിരിക്കുന്നത്. ജാമ്യത്തിൽ ഇറങ്ങിയശേഷം മാസായി ബെൻസിൽ നിന്ന് ഇറങ്ങുന്ന വീഡിയോ പഴയ വീഡിയോ ആണെന്നും പറയുന്നു.താൻ ആരെയും പീഡിപ്പിച്ചിട്ടില്ല എന്നും തന്നെ എല്ലാരും കൂടി ചതിച്ചതാണ് എന്നും പറയുന്നു. തന്റെ വീഡിയോ കണ്ടു ഫാൻസ് ആയ ചേച്ചിമാരെയും വീട്ടമ്മമാരെയും ആണ് താൻ വലയിൽ കുടുക്കിയത് എന്നാണെന്ന് എല്ലാവരും പറയുന്നത്. വലിയൊരു നടൻ ആകണമെന്ന് ആഗ്രഹത്തിന്റെ പേരിലാണ് വീഡിയോകൾ ചെയ്തെന്ന് പറയുന്നു ആളുകൾ വളരാൻ അനുവദിക്കില്ലെന്ന് എനിക്ക് മനസ്സിലായി. അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ പുറത്തു ഉണ്ടോ എന്ന് കുറുപ്പോടെയാണോ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത് ജനങ്ങൾക്ക് മുന്നിൽ താൻ ഒന്നും ചെയ്തിട്ടില്ല എന്ന് കൊണ്ടുവരാൻ ഞാൻ കോടതി മുന്നിൽ നിൽക്കുകയാണ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കേസിനൊരു തീരുമാനമാകും. ഇപ്പോൾ എവിടെ പോയാലും ഇത് പീഡനവീരനെല്ലേ എന്നാണ് എല്ലാരും ചോദിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പ്രിയപ്പെട്ട മീശ അങ്ങോട്ട് എടുത്തു. നിരവധി ആരോപണങ്ങളാണ് എന്റെ പേരിലുള്ളത് സാമ്പത്തിക ഇടപാട് നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി എന്നിങ്ങനെ.

മീശക്കാരനായി നിങ്ങളുടെ മുന്നിൽ എത്തിയ അതേ ആളായി തന്നെ നിൽക്കണമെന്നാണ് എന്റെ ആഗ്രഹം പക്ഷേ അതിനു വേണ്ടി പോരാട്ടത്തിലാണ് ഞാൻ. താൻ സഹായിച്ച ചില ആളുകൾ തന്നെയാണ് എന്നെ ചതിയിൽ പെടുത്തിയത് ഞാൻ ഇതൊന്നും ചെയ്തിട്ടില്ല കരുതുന്ന കുറച്ച് ആളുകൾ എന്റെ കൂടെയുണ്ട് അതുകൊണ്ടാണ് എല്ലാം തുറന്നു പറഞ്ഞുള്ള ഒരു വീഡിയോ ചെയ്യുന്നത്. ജയിലിൽ ആയിരുന്നപ്പോൾ പല കഥകളും എനിക്കെതിരെ പ്രചരിച്ചിരുന്നു അതെല്ലാം സഹിച്ചു ഞാൻ ജയിലിൽ കഴിഞ്ഞത്. എനിക്കും ഫാമിലിയുണ്ട് എന്റേത് ഒരു ബ്രാഹ്മണ കുടുംബമാണ് ട്രോളുകൾ ചെയ്യുന്നവർ ചെയ്യട്ടെ അതിന് എല്ലാത്തിനും മറുപടി കൊടുക്കാൻ ഇപ്പോ സാധിക്കില്ല. വരും ദിവസങ്ങളിൽ എന്റെ സത്യസന്ധത തെളിയിക്കപ്പെടും എന്നുള്ള വിശ്വാസത്തിലാണ് ഞാൻ പറയുന്നത്.മീശ എനിക്കൊരു ഹരമാണ് ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞത് ഇനിയും ഒരു പ്രശ്നത്തിന് പോകരുത് എന്നാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഇദ്ദേഹത്തിനെതിരെ മറ്റു കേസുകളും നിലവിലുണ്ട്.

 

Most Popular

Recent Comments